സന സിഗ്‌നലില്‍ നിന്ന് ജി റിംഗ് റോഡിലേക്ക് പോകുന്ന ഷര്‍ഖ് ഇന്റര്‍സെക്ഷനിലെ പാലം താല്‍ക്കാലികമായി അടക്കുന്നു

ദോഹര്‍: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദിശയിലുള്ള സന സിഗ്‌നലില്‍ നിന്ന് ജി റിംഗ് റോഡിലേക്ക് പോകുന്ന ഷര്‍ഖ് ഇന്റര്‍സെക്ഷനിലെ പാലം നാളെ അര്‍ദ്ധരാത്രി മുതല്‍ 2024 ഓഗസ്റ്റ് 24 ശനിയാഴ്ച രാത്രി 11 മണി വരെ അടച്ചുപൂട്ടുമെന്ന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍’ അറിയിച്ചു.