പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍ക്കാനുള്ള അവസരം ആഗസ്ത് 31 വരെ മാത്രം

ദോഹ. ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍ക്കാനുള്ള അവസരം ആഗസ്ത് 31 വരെ മാത്രമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
സപ്തംബര്‍ 1 മുതല്‍ പിഴ അടക്കാതെ നിയമലംഘനമുള്ളവര്‍ക്ക് ഖത്തറിന് പുറത്തേക്ക് പോകാനാവില്ല.