Breaking News
ഖത്തറിന്റെ മാനത്ത് നാളെ സുഹൈല്‍ നക്ഷത്രം ദൃശ്യമാകും
ദോഹ. ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നാളെ ( ആഗസ്ത് 24 ന് ) സുഹൈല്‍ നക്ഷത്രം ദൃശ്യമാകുമെന്നും ഇനിയുള്ള 52 ദിവസങ്ങള്‍ സുഹൈല്‍ നക്ഷത്രത്തിന്റെ കാലമാണെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ ചൂടിന്റെ കാഠിന്യം ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.