
Uncategorized
ഖത്തറില്‍ ബാക് ടു സ്‌കൂള്‍ കാമ്പയിനുമായി പ്രമുഖ സ്ഥാപനങ്ങള്‍
ദോഹ. ഖത്തറില്‍ സ്‌കൂളുകള്‍ തുറക്കുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വൈവിധ്യമാര്‍ന്ന ബാക് ടു സ്‌കൂള്‍ കാമ്പയിനുമായി പ്രമുഖ സ്ഥാപനങ്ങള്‍ രംഗത്തെത്തി.
പ്രത്യേക പ്രമോഷനുകളും ഓഫറുകളുമാണ് ഈ കാമ്പയിനിന്റെ പ്രത്യേകത.