Breaking News
സെപ്തംബര്‍ ഒന്നു മുതല്‍ ട്രാഫിക് പിഴകള്‍ അടക്കാതെ രാജ്യം വിടാനാവില്ല

ദോഹ. ഖത്തറില്‍ സെപ്തംബര്‍ ഒന്നു മുതല്‍ ട്രാഫിക് പിഴകള്‍ അടക്കാതെ രാജ്യം വിടാനാവില്ലെന്നും പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ ആഗസ്ത് 31 വരെ മാത്രമേ തീര്‍പ്പാക്കാനാവുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ഖത്തറില്‍ നിന്നും പുറത്ത് കൊണ്ടുപോകുന്ന വാഹനങ്ങള്‍ 6 മാസങ്ങള്‍ക്കകം തിരിച്ച് കൊണ്ട് വരണമെന്നതാണ് മറ്റൊരു നിര്‍ദേശം