Breaking News
ഖത്തറിലെ അറബി സ്‌കൂളുകളില്‍ 2024-25 പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 1 ഞായറാഴ്ചയാരംഭിക്കും
ദോഹ. ഖത്തറിലെ അറബി സ്‌കൂളുകളില്‍ 2024-25 പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 1 ഞായറാഴ്ചയാരംഭിക്കും.
215 പബ്ലിക് സ്‌കൂളുകള്‍, 70 ഇന്റഗ്രേഷന്‍ സ്‌കൂളുകള്‍, ഏഴ് അല്‍ ഹിദായ സ്പെഷ്യല്‍ നീഡ് സ്‌കൂളുകള്‍, 64 കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവിടങ്ങളിലായി 1,31,000-ലധികം വിദ്യാര്‍ത്ഥികളാണ് സെപ്റ്റംബര്‍ 1 ഞായറാഴ്ച ക്ലാസ് മുറികളിലേക്ക് പോകുന്നത്.