Breaking News
സ്‌കൂളുകള്‍ തുറക്കുന്നതോടെ റോഡുകളില്‍ തിരക്കേറും

ദോഹ. ഖത്തറില്‍ അടുത്തയാഴ്ച സ്‌കൂളുകള്‍ തുറക്കുന്നതോടെ റോഡുകളില്‍ തിരക്കേറും. വാഹനമോടിക്കുന്നവരുടേയും പൊതുജനങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.