Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2026 ഫിഫ ലോകകപ്പിനുള്ള അവസാന യോഗ്യതാ ഘട്ടത്തിലെ ഖത്തറിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പനയാരംഭിച്ചു


ദോഹ. 2026 ഫിഫ ലോകകപ്പിനുള്ള അവസാന യോഗ്യതാ ഘട്ടത്തിലെ ഖത്തറിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പനയാരംഭിച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

2024 സെപ്തംബര്‍ 5 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ ടീമിന് അല്‍ അന്നാബി ആതിഥേയത്വം വഹിക്കും, ദോഹ സമയം വൈകുന്നേരം 7 മണിക്ക് മത്സരം ആരംഭിക്കുന്ന മത്സരം അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും.

Related Articles

Back to top button