Local News

ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി


ദോഹ. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഖത്തറിലെ സാമൂഹ്യ -സാംസ്‌കാരിക-ജീവ കാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അടുത്ത രണ്ട് (202426) വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി
രക്ഷാധികാരികള്‍:- മുഹമ്മദ് ഷാനവാസ്, കെ. കെ ഉസ്മാന്‍
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍: – ജോപ്പച്ചന്‍ തെക്കെകുറ്റ്
അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍:- എ.പി മണികണ്ഠന്‍, സിദ്ധീഖ് പുറായില്‍, കെ. വി ബോബന്‍, അബ്രഹാം കെ.ജോസഫ്, ഡേവിസ് ഇടശ്ശേരി, കമാല്‍ കല്ലത്തായില്‍, അബ്ദുല്‍ അഹദ് മുബാറക്
പ്രസിഡണ്ട്:- ഹൈദര്‍ ചുങ്കത്തറ
ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസിംഗ്): – ബഷീര്‍ തുവാരിക്കല്‍
ട്രഷറര്‍:- ഈപ്പന്‍ തോമാസ്
വൈസ് പ്രസിഡണ്ടുമാര്‍:- താജുദ്ധീന്‍ ചിറക്കുഴി, വി.എസ്.എ. റഹ്‌മാന്‍, ഷിബു സുകുമാരന്‍
പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍:- പ്രദീപ് പിള്ളൈ
ജനറല്‍ സെക്രട്ടറിമാര്‍: – അബ്ദുല്‍ മജിദ് സി.എ, പി.കെ റഷീദ്, സുരേഷ് യു.എം, അശ്‌റഫ് നന്നംമുക്ക്, ബി.എം ഫാസില്‍, ആന്റണി ജോണ്‍(ജോയ്), ഷെമീര്‍ പുന്നൂരാന്‍, മുനീര്‍ പള്ളിക്കല്‍.
സെക്രട്ടറിമാര്‍:- അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, ഷാഹുല്‍ ഹമീദ്,ശിഹാബ് കെ.ബി, ഷാജി കരുനാഗപ്പള്ളി, അശ്‌റഫ് ഉസ്മാന്‍,എം. പി മാത്യു, ബിജി തോമസ്, അബ്ദുല്‍ ലത്തീഫ്, അന്‍ഹര്‍ ടി.എ
ജോയന്റ് ട്രഷറര്‍- സുമേഷ്. കെ
ഓഡിറ്റര്‍- അബ്ദുല്‍ റഊഫ്
മീഡിയ കണ്‍വീനര്‍- സര്‍ജിത് കുട്ടംപറമ്പത്ത്
കള്‍ചറല്‍ കണ്‍വീനര്‍- വിനോദ് പുത്തന്‍ വീട്ടില്‍
സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍- ഫൈസല്‍ ഹസ്സന്‍
സ്‌പോര്‍ട്‌സ് വിംഗ് ജോയന്റ് കണ്‍വീനര്‍- ഡോ. ജോര്‍ജ് ജോസഫ് (റോയ്)
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍-
ടി.പി റഷീദ്, ജോണ്‍സണ്‍ ഊക്കന്‍,സി.എ സലാം, താജുദ്ധീന്‍ ചാറുപടിക്കല്‍, അശ്‌റഫ് വാകയില്‍, ഷെഹീം മേപ്പാട്ട്, സജീദ് താജുദ്ധീന്‍, മൂസ എം.എം, കരീം ലബ്ബ, പി.സി ജെയിംസ് കുട്ടി, ഷമീര്‍ പട്ടാമ്പി, സജീബ് മുഹമ്മദ്, യമുനാ ദാസ്, മനോജ് വര്‍ഗീസ്, അഭിലാഷ് ആര്‍, സിബി ജോസഫ്, സജി ശ്രീകുമാര്‍, സൂരജ് സി. നായര്‍, സണ്ണി അബ്രഹാം

Related Articles

Back to top button
error: Content is protected !!