Breaking News
ഖത്തര്‍ യുഎഇ മല്‍സരം ഇന്ന് : ആരാധകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

അമാനുല്ല വടക്കാങ്ങര
ദോഹ: 2026 ഫിഫ ലോകകപ്പിനുള്ള മൂന്നാം യോഗ്യത മത്സരം ഇന്ന് നടക്കാനിരിക്കെ, ആരാധകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തി.

ഇന്ന് ഖത്തര്‍ സമയം വൈകുന്നേരം 7 മണിക്ക് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ഖത്തര്‍ യുഎഇ മല്‍സരം