Local News
അല്‍ അനീസ് ഗ്രൂപ്പിന് ടെലി സെയില്‍സ് ഏജന്റിനെ വേണം
ദോഹ. ഉരീദുവിന്റെ പ്രീമിയം പാര്‍ട്ട്ണറായ അല്‍ അനീസ് ഗ്രൂപ്പിന് ടെലി സെയില്‍സ് ഏജന്റിനെ വേണം. ടെലി സെയില്‍സില്‍ പരിചയം അഭികാമ്യം. ഉരീദു എക്‌സിപീരിയന്‍സിന് മുന്‍ഗണന. [email protected] എന്ന വിലാസത്തില്‍ സിവി അയക്കാം.