ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന ഹനീഫ കാഞ്ഞങ്ങാട് നിര്യാതനായി

ദോഹ. ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന ഹനീഫ കാഞ്ഞങ്ങാട് നിര്യാതനായി . മുര്‍റയില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് വര്‍ഷങ്ങളോളം കിടപ്പിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.