Breaking News
ഖത്തറിലെ പ്രമുഖ കമ്പനിയില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ കമ്പനിയില്‍ വിവിധ ഒഴിവുകളുണ്ട്. ഇലക്ട്രിക്കല്‍ ഡിസൈന്‍ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, എച്ച്.എസ്.ഇ ഓഫീസര്‍, സിവില്‍ ചാര്‍ജ് ഹാന്‍ഡ്, സിവില്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ സിവി അയക്കണം.