Breaking News

അബ്ദുല്‍ മജീദ് കോയക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ദോഹ. ശബ്ദത്തിന്റേയും വെളിച്ചത്തിന്റേയും സര്‍ഗാത്മക വിന്യാസത്തിലൂടെ ഖത്തറിനകത്തും പുറത്തും വേദികള്‍ കീഴടക്കുന്ന കോവിക്കോടിന്റെ അബ്ദുല്‍ മജീദ് കോയക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് . ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബെ-മിസാല്‍ സംഗീത പരിപാടിയില്‍ വെച്ചാണ് ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പുരസ്‌കാരം സമ്മാനിച്ചത്.

Related Articles

Back to top button
error: Content is protected !!