Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ ബഷീര്‍ ബാബുവിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. മീഡിയ പ്ലസ് പുറത്തിറക്കിയ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ചീഫ് കോഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍ ബാബുവിന് സമ്മാനിച്ചു . തിരുവനന്തപുരം മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി ഇ ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആലങ്കോട് ഹസന്‍, കേരള പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കലാപ്രേമി മാഹിന്‍, ഗായകന്‍ കോഴിക്കോട് അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button