Local News

ബലദ്നയുടെ ലാഭം ഗണ്യമായി വര്‍ദ്ധിച്ചു


ദോഹ. പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന ഖത്തറിന്റെ അഭിമാന പദ്ധതിയായ ബലദ്‌നയുടെ ലാഭം ഗണ്യമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.
2024 സെപ്റ്റംബര്‍ 30ന് അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ ബലദ്ന 11% വരുമാന വളര്‍ച്ചയും 118% അറ്റാദായ വളര്‍ച്ചയും കൈവരിച്ചതായി കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

Related Articles

Back to top button
error: Content is protected !!