Local News
വിജയമന്ത്രങ്ങള്‍ പരമ്പര 250 ന്റെ നിറവില്‍
ദോഹ. വിജയമന്ത്രങ്ങള്‍ പരമ്പര 250 ന്റെ നിറവില്‍ . മലയാളം പോഡ്കാസ്റ്റ് രംഗത്ത് ഏറ്റവും ജനപ്രിയ പരിപാടിയായ വിജയമന്ത്രങ്ങള്‍ ഇന്ന് 250 എപ്പിസോഡുകള്‍ പിന്നിടുകയാണ്.
ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ വിജയമന്ത്രങ്ങള്‍ പരമ്പര ജൈത്രയാത്ര തുടരുന്നു. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് വിജയമന്ത്രങ്ങള്‍ ശ്രോതാക്കളിലേക്കെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് ഇതിനകം വിജയമന്ത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നത്.
വിജയമന്ത്രങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://chat.whatsapp.com/LyVKv9wwCvQ5271W9aot3W
വിജയമന്ത്രങ്ങളുടെ പഴയ എപ്പിസോഡുകള്‍ക്ക്https://youtube.com/playlist?list=PL6PCNAalGq8C1YIPoT1r9hMvJp5aDuqL3&si=B2fzjxM8ZZrCa-8I