Breaking News

ഖത്തറില്‍ നാളെ മുതല്‍ സൂപ്പര്‍ പെട്രോളിനും ഡീസലിനും വില കൂടും

ദോഹ: ഖത്തറില്‍ നാളെ മുതല്‍ സൂപ്പര്‍ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് നിലവിലുള്ള 2.05 റിയാല്‍ 2.10 റിയാല്‍ ആയും ഡീസലിന് നിലവിലുള്ള 2 റിയാല്‍ 2.05 റിയാലായുമാണ് വര്‍ദ്ധിക്കുക. എന്നാല്‍
പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാല്‍ തന്നെ തുടരും.

Related Articles

Back to top button
error: Content is protected !!