Local News
സൗദി അറേബ്യയില്‍ വെച്ച്‌നടന്ന 2024 മിസ്സര്‍ യൂണിവേഴ് മത്സരത്തില്‍ മെന്‍സ് ഫിസിക് വിഭാഗത്തില്‍ സുജിത്ത് സുരേഷിന് ഗോള്‍ഡ് മെഡല്‍

ദോഹ. ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ആന്‍ഡ് ബോഡിബില്‍ഡിംഗ് ഫെഡറേഷന്‍ സൗദി അറേബ്യയില്‍ സംഘടിപ്പിച്ച 2024 മിസ്സര്‍ യൂണിവേഴ് മത്സരത്തിലെ മെന്‍സ് ഫിസിക് വിഭാഗത്തില്‍ സുജിത്ത് സുരേഷിന് ഗോള്‍ഡ് മെഡല്‍ . ദോഹയില്‍ ഓള്‍ഡ് എയര്‍പോര്‍ട്ടിലുള്ള ഫോര്‍ട്ട് ഫിറ്റ്‌നസ് എന്ന ജിമ്മിലെ പരിശീലകനാണ് സുജിത്ത് സുരേഷ്