Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു

ദോഹ.കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദ സന്ദേശവുമായി നന്മയുടെ വെളിച്ചമോതിക്കൊണ്ട് മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു.

നവംബര്‍ 21 വ്യാഴാഴ്ച്ച വൈകീട്ട് 7 മണിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐസിസി-അശോകാ ഹാള്‍-അബുഹമൂര്‍) വെച്ച് പ്രശസ്ത പ്രഭാഷകന്‍ വി. കെ.സുരേഷ് ബാബു മാനവ സൗഹൃദസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും.

സമൂഹത്തിലേക്ക് നന്മയുടെ സന്ദേശമോതുന്ന ഈ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളെയും സഹോദരീസഹോദരന്മാരെയും സ്വാഗതം ചെയ്യുന്നതായി സൗഹൃദവേദി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button