Local News
ഖത്തര്‍ സംസ്‌കൃതി സി വി ശ്രീരാമന്‍ പുരസ്‌കാരം ഫര്‍സാനക്ക് സമ്മാനിച്ചു

ദോഹ. ഖത്തര്‍ സംസ്‌കൃതി സി വി ശ്രീരാമന്‍ പുരസ്‌കാരം ഫര്‍സാനക്ക് സമ്മാനിച്ചു. സാവിത്രി ഫൂലെ പൂനെ യൂനിവേര്‍സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മധുപാലാണ് പുരസ്‌കാരം സമ്മാനിച്ചത്.