Uncategorized
പ്രതിപക്ഷ നേതാവ് വിഡി സതീശന് അല്‍ സുവൈദ് ഗ്രൂപ്പില്‍ സ്വീകരണം

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീഷന് അല്‍ സുവൈദ് ഗ്രൂപ്പില്‍ സ്വീകരണം . അല്‍ സുവൈദ് കോര്‍പറേറ്റ് ഓഫീസിലെത്തിയ സദീശനെ അല്‍ സുവൈദ് ഗ്രൂപ്പ് എംഡി ഡോ. വിവി.ഹംസയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.