Uncategorized
ജ്യോതിശാസ്ത്രപരമായി ശൈത്യകാലം ഇന്ന് മുതല്‍, തണുപ്പ് കൂടാന്‍ സാധ്യത
ദോഹ:ജ്യോതിശാസ്ത്രപരമായി ശൈത്യകാലം ഇന്ന് മുതല്‍, ആരംഭിക്കുമെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തണുപ്പ് കൂടാന്‍ സാധ്യതയെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. വിന്റര്‍ സോളിസ്റ്റിസ് എന്നറിയപ്പെടുന്ന ഈ ദിവസം ജ്യോതിശാസ്ത്രപരമായി ശരത്കാലത്തിന്റെ അവസാനത്തെയും ശൈത്യകാലത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു.