Breaking News
ഖത്തര്‍ ദേശീയ ദിന അവധിക്കാലത്ത് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ ചികില്‍സ തേടിയത് 6,873 രോഗികള്‍

ദോഹ: ഖത്തര്‍ ദേശീയ ദിന അവധിക്കാലത്ത് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ 6,873 രോഗികള്‍ സന്ദര്‍ശനം നടത്തിയതായി (പിഎച്ച്‌സിസി) അറിയിച്ചു.
ഡിസംബര്‍ 18, 19 ദിവസങ്ങള്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായിരുന്നെങ്കിലും 20 ഹെല്‍ത്ത് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.