Breaking News
വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥി നിര്യാതനായി
ദോഹ. വാഹനാപകടത്തെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ഥി മുഹമ്മദ് ഹനീന്‍ (17) നിര്യാതനായി. ഷംനയുടേയും ഷാജഹാന്റേയും മകനാണ്.