Uncategorized
ഭവന്‍സ് പബ്‌ളിക് സ്‌കൂള്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി
ദോഹ. ഭവന്‍സ് പബ്‌ളിക് സ്‌കൂള്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി . വെങ്കിടങ്ങ് തോയക്കാവ് സ്വദേശി പൊന്നേമ്പറമ്പില്‍ ശങ്കരന്‍കുട്ടിയുടേയും സുഭദ്രയുടേയും മകന്‍ ശ്രീനിവാസന്‍ 57 ആണ് നിര്യാതനായത്.
ഷീനയാണ് ഭാര്യ. നന്ദന, യദു കൃഷ്ണ എന്നിവര്‍ മക്കളാണ്.