Breaking News

ദീര്‍ഘകാല ഖത്തര്‍ പ്രവാസി ടോണി ആലപ്പാട്ട് നാട്ടില്‍ നിര്യാതനായി


ദോഹ . ദീര്‍ഘകാല ഖത്തര്‍ പ്രവാസി ടോണി ആലപ്പാട്ട് (82) ബുധനാഴ്ച ജന്മനാടായ തൃശൂരില്‍ അന്തരിച്ചു. 1978 മുതല്‍ 2002 വരെ ഖത്തറിലുണ്ടായിരുന്ന അദ്ദേഹം കഹ്റാമയില്‍ നിന്നും സീനിയര്‍ എഞ്ചിനീയറായാണ് വിരമിച്ചത്.

Related Articles

Back to top button
error: Content is protected !!