Breaking News
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത
ദോഹ. ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ശക്തമായ കാറ്റിനൊപ്പം വെല്ലുവിളി നിറഞ്ഞ കടല്‍സാഹചര്യത്തിനും സാധ്യതയുള്ള കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.