Uncategorized

സൂഖ് വാഖിഫ് ഈത്തപ്പഴോല്‍സവം ഫെബ്രുവരി 13 മുതല്‍ 24 വരെ

ദോഹ. സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സൂഖ് വാഖിഫ് ഈത്തപ്പഴോല്‍സവം ഫെബ്രുവരി 13 മുതല്‍ 24 വരെ . പ്രദര്‍ശനത്തിലും വില്‍പനയിലും താല്‍പര്യമുള്ള ഫാമുകള്‍ക്കും വ്യാപാരികള്‍ക്കും 2025 ജനുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം.
2025 ഫെബ്രുവരി 13 മുതല്‍ 24 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ പ്രദര്‍ശനം നടക്കും.
രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയും ഉച്ചകഴിഞ്ഞ് 3:30 മുതല്‍ രാത്രി 10:00 വരെയുമാണ് ഈത്തപ്പഴോല്‍സവം നടക്കുക

Related Articles

Back to top button
error: Content is protected !!