Breaking News
ലുസൈലിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
ദോഹ. ലുസൈലിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് . ലുസൈലിലെ ആകാശ പ്രദര്‍ശനത്തില്‍ ഡ്രോണ്‍ ഏറ്റവും കൂടുതല്‍ പടക്കങ്ങള്‍ വിക്ഷേപിച്ചതിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചതെന്ന് ഖത്തരി ഡയര്‍ അറിയിച്ചു.
മികവിലേക്കും പുതുമയിലേക്കുമുള്ള ലുസൈലിന്റെ യാത്രയില്‍ പുതിയൊരു പേജ് ചേര്‍ക്കുന്ന നേട്ടമാണിത്.