Breaking News
മെട്രാഷ് ആപ്പ് വഴി വാഹനാപകടങ്ങള്‍ ലളിതമായ രീതിയില്‍ രജിസ്റ്റര്‍ ചെയ്യാം
ദോഹ. മെട്രാഷ് ആപ്പ് വഴി വാഹനാപകടങ്ങള്‍ ലളിതമായ രീതിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും മെട്രാഷ് വഴി വാഹനാപകടങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാമെന്ന് മനസിലാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ വാഹനങ്ങള്‍ എപ്പോഴും അടുത്തുള്ള സര്‍വീസ് ഏരിയയിലേക്ക് മാറ്റണം.