Local News
ഷംഷാദ് മറ്റത്തൂരിന് സ്വീകരണം
ദോഹ :സ്വകാര്യ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംഷാദ് മറ്റത്തൂരിന് ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റി സ്വീകരണം നല്‍കി
ഐ എന്‍ എല്‍ സംസ്ഥാന നേതൃത്വത്തിന്ന് എതിരെ ഷെമീര്‍ പയ്യനങ്ങാടി നടത്തുന്ന വ്യാജ ആരോപണം ഇടതുപക്ഷ ശത്രുക്കളെ സന്തോഷിപ്പിക്കാന്‍ മാത്രമുള്ള ഉണ്ടയില്ല വെടിയാണ് എന്ന് സ്വീ കരണത്തിന് മറുപടി പ്രസംഗത്തില്‍ ഷംസാദ് മാസ്റ്റര്‍ പറഞ്ഞു.
ചടങ്ങില്‍ മുസ്തഫ കബീര്‍ ആധ്യക്ഷത വഹിച്ചു
നൗഷീര്‍ ടി ടി, ശംസുദ്ധീന്‍ വില്യപ്പള്ളി അമീര്‍ഷേഖ്, ജബ്ബാര്‍ ഇരിക്കൂര്‍ ഫഹദ് കൊയിലാണ്ടി, മുബാറക് നെല്ലിയാളി എന്നിവര്‍ സംസാരിച്ചു . മുനീര്‍ മേപ്പയ്യൂര്‍ സ്വാഗതവും മന്‍സൂര്‍ പിഎച്ച് നന്ദിയും പറഞ്ഞു
ഖത്തര്‍ ഐഎംസിസി ഉപഹാരം മന്‍സൂര്‍ പിഎച്ച് നല്‍കി