Breaking News

അല്‍-അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുത്തത് അറുപതിനായിരത്തോളം പേര്‍

ദോഹ: ഇസ്രായേല്‍ അധിനിവേശ സേന ഏര്‍പ്പെടുത്തിയ കര്‍ശനമായ സൈനിക നടപടികള്‍ക്കിടയിലും, അല്‍-അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ആയിരക്കണക്കിന് പലസ്തീനികള്‍ ഇന്ന് ഒത്തുകൂടി.

ബാബ് അല്‍-അമുദ്, ബാബ് അല്‍-അസ്ബത്ത് കവാടങ്ങള്‍ വഴി അല്‍-അഖ്സ പള്ളിയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ഇസ്രായേല്‍ സൈന്യം തടസ്സപ്പെടുത്തുകയും നിരവധി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും അവരെ അകത്തുകടക്കുന്നത് തടയുകയും ചെയ്തതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button
error: Content is protected !!