Breaking News
അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ഓഡിയോ വിദ്യാഭ്യാസ സമുച്ചയം സന്ദര്‍ശിച്ചു

ദോഹ. വിദ്യാഭ്യാസം എല്ലാവരുടെയും ഉത്തരവാദിത്തമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതര്‍ ഓഡിയോ വിദ്യാഭ്യാസ സമുച്ചയം സന്ദര്‍ശിച്ചു. ഇന്നലെയാണ് വിപുലമായ പരിപാടികളോടെ മന്ത്രാലയം അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമാചരിച്ചത്.