Local News
സെപ്രോടെകിന് ഫീമെയില്‍ റസ്റ്റോറന്റ് അസിസ്റ്റന്റിനെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെകിന് ഫീമെയില്‍ റസ്റ്റോറന്റ് അസിസ്റ്റന്റിനെ വേണം. 1300 റിയാല്‍ ശമ്പളവും ഓവര്‍ ടൈമും ലഭിക്കും. താമസം, ഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയും കമ്പനി നല്‍കും. ആഴ്ചയില്‍ 6 ദിവസം 12 മണിക്കൂര്‍ വീതം ജോലി. ഒരു ദിവസം അവധി.
താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ സിവി അയക്കുകയോ മുശൈരിബിലെ എരിയാന്‍ ടവറിലെ കമ്പനി ഓഫീസ് സന്ദര്‍ശിക്കുകയോ ചെയ്യാം.