Breaking News

ഗാസ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഏതു ദിവസവും ആരംഭിക്കാം: ഖത്തര്‍

ദോഹ: ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാറിനായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു, ഈ ചര്‍ച്ചകള്‍ ”ഏത് ദിവസവും ആരംഭിച്ചേക്കാമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ # റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button
error: Content is protected !!