പന്ത്രണ്ടാമത് അഗ്രിടെക് സന്ദര്‍ശിച്ചത് 97,000 പേര്‍

ദോഹ: ഫെബ്രുവരി 4 മുതല്‍ 8 വരെ കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനില്‍ നടന്ന പന്ത്രണ്ടാമത് അഗ്രിടെക് സന്ദര്‍ശിച്ചത് 1,069 സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 97,000 പേര്‍
പ്രദര്‍ശനത്തില്‍ 29 രാജ്യങ്ങളില്‍ നിന്നുള്ള 356 സ്ഥാപനങ്ങളും പ്രദര്‍ശകരും 114 പ്രാദേശിക ഫാമുകളും 22 എംബസികളും 50 സ്പീക്കറുകളും 46 ചര്‍ച്ചാ സെഷനുകളും ഉണ്ടായിരുന്നു.