Breaking News
വടക്കുപടിഞ്ഞാറന്‍ കാറ്റ് തുടരും, തണുപ്പ് കൂടാം
![](https://internationalmalayaly.com/wp-content/uploads/2025/02/wind-1120x747.jpg)
ദോഹ. ഖത്തറില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് അടുത്ത രണ്ട് ദിവസങ്ങളിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് താപനിലയില്‍ പ്രകടമായ കുറവിന് കാരണമാകുകയും തണുപ്പുകൂടാന്‍ കാരണമാവുകയും ചെയ്‌തേക്കും.