Local News
ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മയുടെ വണ്‍ ഡേ ട്രിപ്പ് ഫെബ്രുവരി 11 ന്
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മയുടെ വണ്‍ ഡേ ട്രിപ്പ് ഫെബ്രുവരി 11 ന് നടക്കും. ട്രിപ്പ് രാവിലെ 8.30 ന് ദോഹയില്‍ നിന്നും പുറപ്പെടും. വ്യത്യസ്തമായ ഗെയിമുകളും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.