Local News

സര്‍ഗലയം ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു


ദോഹ. ഏപ്രില്‍ 18ന് ദോഹയില്‍ നടക്കുന്ന ‘സഹചാരി തൃശ്ശൂര്‍ ജില്ല സര്‍ഗലയം’ ഇസ് ലാമിക കലാസാഹിത്യ മത്സരങ്ങളുടെ സംഘാടകസമിതി രൂപീകരണ യോഗം ദോഹ അല്‍-നാബിത്തില്‍ നടന്നു.

സഹചാരി രക്ഷാധികാരി കൂടിയായ എ.വി.എം.ബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. സഹചാരി ജില്ലാ പ്രസിഡണ്ട് റാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എസ്.എം.ഹുസൈന്‍, എന്‍.ടി.നാസര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഹസീബ് ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

സ്വാഗതസംഘം ഭാരവാഹികള്‍:

ഉപദേശക സമിതി അംഗങ്ങള്‍: എ.വി.അബൂബക്കര്‍ ഖാസിമി, എ.വി.എം.ബക്കര്‍, പി.എസ്.എം.ഹുസൈന്‍
ഹംസക്കുട്ടി , ബദറുദ്ദീന്‍ ചേര്‍പ്പ്, മുസ്തഫ

ചെയര്‍മാന്‍:എന്‍.ടി.. നാസര്‍

വൈസ് ചെയര്‍മാന്‍മാര്‍ :ഷംസുദ്ദീന്‍ വൈക്കോച്ചിറ, സുബൈര്‍ പാടൂര്‍, നൗഷാദ് മലബാര്‍, നിസാര്‍ മഹ്ളറ

വര്‍ക്കിംഗ് ചെയര്‍മാന്‍:റാഫി മഹ്ളറ

ജന.കണ്‍വീനര്‍: സലിം ചാമക്കാല

വര്‍ക്കിംഗ് കണ്‍വീനര്‍:റഷാദ് എടക്കഴിയൂര്‍

ജോ.കണ്‍വീനര്‍മാര്‍:ഷക്കീര്‍, നസീര്‍ അഹ്‌മദ്, ഫസലു റഹ്‌മാന്‍, മൊയ്‌നുദീന്‍ പാടൂര്‍

ട്രഷറര്‍: റഷീദ് അന്‍വരി

പ്രോഗ്രാം കോഡിനേറ്റര്‍: ബഷീര്‍ ചേറ്റുവ & ഷാഹിര്‍ മാസ്റ്റര്‍

അംഗങ്ങള്‍:അലി.കെ.എം.മുള്ളൂര്‍ക്കര, നിസാര്‍ നദ്വി, മുഹമ്മദ്.കെ.കെ, ഹാരിസ് കൈപമംഗലം, ഹസീബ് ഹുദവി,
മുഹ്‌സിന്‍ തളിക്കുളം,ജംഷാദ്, ഹാഷിര്‍ കറുകമാട്,ഹുസൈന്‍,സാബിര്‍ മൂസ, ഇസ്മായില്‍, താഹിര്‍, റംഷാദ്,കബീര്‍ കാട്ടൂര്‍,
ഷഫീര്‍ വാടാനപ്പിള്ളി, ലത്തീഫ്,ശബീദ്,സാലിഹ്

Related Articles

Back to top button
error: Content is protected !!