Breaking News
ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഉമ്മര്‍കുട്ടി കുന്നുമ്മല്‍ നാട്ടില്‍ നിര്യാതനായി
![](https://internationalmalayaly.com/wp-content/uploads/2025/02/dead-1120x747.jpg)
ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും റാസ് ഗ്യാസ് മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന ഉമ്മര്‍കുട്ടി കുന്നുമ്മല്‍ നാട്ടില്‍ നിര്യാതനായി.
ജനാസ നമസ്‌കാരം ഇന്ന് (വെള്ളിയാഴ്ച )വൈകുന്നേരം 4.30 ന് വണ്ടൂര്‍ പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ നടക്കും.