കെ.എം.സിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ഈസക്ക അനുസ്മരണം ഫെബ്രുവരി 21 ന്

ദോഹ. ഖത്തര്‍ കെ.എം.സിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ഈസക്ക അനുസ്മരണം ഫെബ്രുവരി 21 ന് വൈകുന്നേരം 7 മണിക്ക് തുമാമയിലുള്ള കെ.എം.സിസി ഹാളില്‍ നടക്കും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിപി സൈതലവി അനുസ്മരണ പ്രഭാഷണം നടത്തും.