ഖത്തര്‍ അമീറിനും സംഘത്തിനും ഇന്ത്യന്‍ രാഷ്ട്രപതിയുടെ അത്താഴ വിരുന്ന്

ദോഹ. ഖത്തര്‍ അമീറിനും സംഘത്തിനും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്നൊരുക്കി.
ഇന്ത്യന്‍ പ്രധാന മന്ത്രി, വിദേശ കാര്യ മന്ത്രി തുടങ്ങി വിവിധ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാഷ്ട്രപതിയുടെ ഔദ്യോഗിക അത്താഴ വിരുന്നും കഴിഞ്ഞാണ് അമീറും സംഘവും ദോഹയിലേക്ക് മടങ്ങിയത്.