Local News
മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഈസക്കയുടെ വീട്ടിലെത്തി

ദോഹ. കഴിഞ്ഞ ബുധനാഴ്ച ഈ ലോകത്തോട് വിടപറഞ്ഞ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും
കെ.എം,സിസി നേതാവുമായിരുന്ന ഈസക്കയുടെ ഖത്തറിലെ വീട്ടിലെത്തി മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പ്രത്യേകം പ്രാര്‍ഥന നടത്തുകയും ചെയ്തു.