Local NewsUncategorized
ഖത്തറിലെ പ്രമുഖ കാര്‍ഗോ കമ്പനിയിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ കാര്‍ഗോ ആന്റ് ലോജിസ്റ്റിക് കമ്പനിയിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ വേണം. ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. ഖത്തരീ ഡ്രൈവിംഗ് ലൈസന്‍സും എന്‍.ഒ.സിയുമുള്ളവരാണ് അപേക്ഷിക്കേണ്ടത്. [email protected] എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.