Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം കെഎംസിസി ഖത്തര്‍ ടേബിള്‍ ടോക്ക് ഇന്ന്

ദോഹ. ലഹരിക്കെതിരെ സാമൂഹിക പ്രതിരോധവും ബോധവല്‍ക്കരണവും നടത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ കെഎംസിസി സംഘടിപ്പിക്കുന്ന ടേബിള്‍ ടോക്ക് ഇന്ന് രാത്രി 9 മണിക്ക് തുമാമ കെഎംസിസി ആസ്ഥാനത്ത് നടക്കും.
ദോഹയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക മാധ്യമ രംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുക്കും.

Related Articles

Back to top button