Breaking News
ഹരി നായര്‍ വിടവാങ്ങി

ദോഹ. ഗള്‍ഫ് മേഖലയില്‍ ഈവന്റ് ഓഡിയോ വിഷ്വല്‍ രംഗങ്ങളില്‍ ശ്രദ്ധേയനായിരുന്ന ഹരി നായര്‍( 50) വിടവാങ്ങി. ഇന്നലെ രാത്രി ഹമദ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. പാലക്കാട് കല്ലടി സ്വദേശിയാണ്.
ഫിഫ 2022 ലോക കപ്പ് ഖത്തറുമായി വിവിധ പരിപാടികളില്‍ ശ്രദ്ധേയനായിരുന്നു .