Local News
സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് ഇഫ്താര്‍ വിരുന്ന്

ദോഹ : സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും നടത്തി.
ഇരുനൂറ്റിഅന്‍പതോളം യൂണിറ്റ് അംഗങ്ങള്‍ പങ്കെടുത്ത സംഗമം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്‌കൃതി ട്രെഷറര്‍ അപ്പു കെ കെ , ജോയിന്റ് സെക്രട്ടറി ബിജു പി മംഗലം, വനിത വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരിയും ജോയിന്റ് സെക്രട്ടറി നിധിന്‍ എസ് ജിയും പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് സിദ്ധിക്ക് കെ കെ സ്വാഗതവും യൂണ