
ഇന്റര്‍നാഷണല്‍ ഓട്ടിസം ദിനത്തോടനുബന്ധിച്ച് നീല നിറത്താല്‍ അലങ്കരിച്ച കെട്ടിടങ്ങള്‍ കൗതുക കാഴ്ചയായി
ദോഹ. ഇന്റര്‍നാഷണല്‍ ഓട്ടിസം ദിനത്തോടനുബന്ധിച്ച് നീല നിറത്താല്‍ അലങ്കരിച്ച കെട്ടിടങ്ങള്‍ കൗതുക കാഴ്ചയായി ഏപ്രില്‍ രണ്ടിനാണ് ഇന്റര്‍നാഷണല്‍ ഓട്ടിസം ദിനം ആചരിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌പെക്ട്രം തകരാറുകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഖത്തറിലെ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ കെട്ടിടങ്ങള്‍ ചൊവ്വാഴ്ച വൈകുന്നേരം നീല നിറത്തില്‍ അലങ്കരിച്ചിരുന്നു.