ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് നിര്യാതനായി . കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യൂ ( 48) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദുഖാന്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.
മാധ്യമ പ്രവര്‍ത്തക ശ്രീദേവി ജോയിയുടെ ഭര്‍ത്താവാണ്.